കേരള കലാമണ്ഡലം 2017 ലെ ഹെലോഷിപ്പുകളും അവാർഡുകളും എന്‍ഡോവ്മെന്‍റുകളും പ്രഖ്യാപിച്ചു

2017 ലെ കേരള കലാമണ്ഡലം ഹെലോഷിപ്പുകളും അവാർഡുകളും എന്റോൻമെന്റുകളും പ്രഖ്യാപിച്ചു. കഥകളി വേഷത്തിന് കലാമണ്ഡലം കുട്ടന് ഫെലോഷിപ്പ് നൽകി.

കൂടാതെ മോഹിനിയാട്ടത്തിൽ കലാമണ്ഡലം ലീലാമ്മക്ക് മരണാനന്തര ബഹുമതിയായിയും ഫെലോഷിപ്പ് നൽകി.

അവാർഡ് ലഭിച്ചവർ കഥകളി വേഷണത്തിന് പി.വാസുദേവൻ,കഥകളി സംഗീതം കലാമണ്ഡലം രാജേന്ദ്രൻ,ചെണ്ട കലാമണ്ഡലം കൃഷ്ണദാസ്,മദ്ധളം കലാമണ്ഡലം രാമൻകുട്ടി,

ചമയം ചന്ദ്രൻകുട്ടി തരകൻ കൂടിയാട്ടം പുരുഷ വേഷം ശ്രീ മാർഗ്ഗി സജീവ് നാരായണ ചാക്യാർ, മോഹിനിയാട്ടം ഡോക്ടർ നീനാ പ്രസാദ്,തുള്ളൽ കെപി നന്തിപുലം,

നൃത്ത സംഗീതം സുകുമാരി നരേന്ദ്രമേനോൻ,പഞ്ചവാദ്യ മദ്ധളം കടവല്ലൂർ ഗോപാലകൃഷ്ണൻ, കലാഗ്രന്ഥം കലാമണ്ഡലം ഗോപി,സമഗ്ര സംഭാവന വാസന്തി മേനോൻ,യുവ പ്രതിഭ ഡോക്ടർ രജിത രവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News