പാവാട എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോബോബനെ നായകനാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോണി ജോണി എസ് അപ്പ വെള്ളിയാഴ്ച തീയറ്ററുകളിലേക്ക്.
ചിത്രത്തില്‍ ടിനി ടോം, ശറഫുദ്ധീന്‍, മംത മോഹന്‍ദാസ്, ഷാജോണ്‍, ഗീത, വിജയരാഘവന്, എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
ചിത്രത്തിന്റെ വിശേഷങ്ങളുമായി ടിനി ടോം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here