ശബരിമല യുവതി പ്രവേശനം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും.

കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന് ഇന്ന് യോഗം അന്തിമ രൂപം നല്‍കും. നിലവില്‍ തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ബോര്‍ഡ് കൈകൊണ്ട നടപടികള്‍, ഒപ്പം ഉണ്ടായ സംഭവ വികാസങ്ങള്‍ എല്ലാം ഉള്‍പ്പെടുന്നതാകും റിപ്പോര്‍ട്ട്.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിന് അന്തിമരൂപമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News