“അല്ലിയിളം പൂവോ…”; കുട്ടിക്കൊമ്പനെ പാട്ടു പാടിയുറക്കി പാപ്പാന്‍

കുട്ടിക്കൊമ്പനെ പാട്ടു പാടിയുറക്കി പാപ്പാന്‍. സോഷ്യല്‍ മീഡിയയില്‍ വെെറലായ ഒരു വീഡിയോ ഇതാണ്.മംഗളം നേരുന്നു എന്ന ചിത്രത്തിലെ ‘അല്ലിയളം പൂവോ’ എന്ന ഗാനം പാടിയാണ് ആനയെ പാപ്പാന്‍ ഉറക്കുന്നത്. പാട്ടുപാടിയുറക്കുന്ന, പാപ്പാന്‍റെയും ഉറങ്ങുന്ന ആനയുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്.

വീഡിയോയിലെ പാട്ടുകാരന്‍ പാപ്പാനെ കണ്ടെത്താനാവുമെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതീക്ഷ. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here