കോ‍ഴിക്കോട് പെണ്‍കുട്ടി ഹോസ്റ്റലിന്‍റെ മുകളില്‍ നിന്നും താ‍ഴേക്ക് ചാടി മരിച്ചു

കോഴിക്കോട്: കോ‍ഴിക്കോട് ഹോസ്റ്റലിന്‍റെ മുകളില്‍ നിന്നും താ‍ഴേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു.ഹോസ്റ്റലിൻെറ മൂന്നാം നിലയിൽ നിന്നും താഴോട്ട് ചാടിയ മണാശേരി സ്വദേശി മെഹറൂഫിന്റെ മകൾ ഹർഷിദ (17) ആണ് മരിച്ചത്.

കളന്തോട് എം.ഇ.എസ് ഹോസ്റ്റലില്‍ വെച്ചാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവം. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിലായിരുന്നു. മരണകാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News