പ്രളയവേദനയിലെ പ്രസവവേദന; അതിജീവനത്തിന്‍റെ പ്രതീകമായി സാജിതയും കുഞ്ഞും; കാണാം കേരളാ എക്സ്പ്രസ്

കേരളം പ്രളയത്തില്‍ മുങ്ങി നിലവി‍ളിച്ചപ്പോള്‍ ആകാശത്ത് വട്ടമിട്ടു പറന്നത് കൃഷ്ണപ്പരുന്തല്ല. ഇന്ത്യന്‍ നാവിയുടെ ഹെലിക്കോപ്റ്റര്‍ ആയിരുന്നു.

പ്രളയാനന്തരം വെറും രണ്ടേ രണ്ട് മാസം കൊണ്ടു നമ്മള്‍ സകലതും മറന്നെങ്കില്‍
ആലുവയിലെ സാജിദയ്ക്കും കുടുംബത്തിനും ഒന്നും മറക്കാനാവില്ല- കാണാം കേരളാ എക്സ്പ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel