ഗലീലിയോ പ്രീസ്റ്റോയുടെ കഥ പറയുന്ന ”ഹൂ” നാളെ എത്തുന്നു; ചിത്രത്തിന്‍റെ വിശേഷങ്ങളുമായി പേര്‍ളി മാണി ആര്‍ട്ട് കഫേയില്‍

പിടിതരാതെ പായുന്ന കാലത്തിനെയും മനുഷ്യ മനസ്സിനേയും കടിഞ്ഞാണിട്ടു വരുതിയിലാക്കിയ ഗലീലിയോ പ്രീസ്റ്റോയുടെ കഥ പറയുന്ന അജയ്‌ദേവലോക ചിത്രം ”ഹൂ” നാളെ എത്തുന്നു.

കേരളത്തിന് പുറത്ത് ചിത്രം ഇന്ന് റിലീസായി. നിരവധി അന്യഭാഷാ, വിദേശ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന അജയ് ദേവലോകയുടെ പ്രഥമ സംവിധാന സംരംഭമാണ് ഈ ചിത്രം.

ഷൈന് ടോം ചാക്കോ, രാജീവ് പിള്ള, ശ്രുതി മേനോന്, പേര്ളി മാണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്‍റെ വിശേഷങ്ങളുമായി പേര്‍ളി മാണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News