ഭരണ സമിതിയുടെ പീഡനം; പഞ്ചായത്ത് സെക്രട്ടറി ആത്മഹത്യ ചെയ്തു

ഗ്രാമ പഞ്ചായത്തിലെ ഭരണ സമിതിയുടെ മാനസിക പീഡനം താങ്ങാൻ കഴിയാതെ പഞ്ചായത്ത് സെക്രട്ടറി ആത്മഹത്യ ചെയ്തു. തൃശൂർ പാവറട്ടി ഗ്രാമ പഗ്രാമ പഞ്ചായത്തിലെ ഭരണ സമിതിയുടെ മാനസിക പീഡനം താങ്ങാൻ കഴിയാതെ പഞ്ചായത്ത് സെക്രട്ടറി ആത്മഹത്യ ചെയ്തു.

തൃശൂർ പാവറട്ടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന മുല്ലശ്ശേരി സ്വദേശി ഷാജി കഴിഞ്ഞ ദിവസം തൂങ്ങി മരിയ്ക്കുകയായിരുന്നു.

ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട ബില്ലിൽ പാവറട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നടത്തിയ അഴിമതികൾ ചൂണ്ടിക്കാട്ടിയതാണ് പ്രതികാര നടപടികൾക്ക് കാരണം. പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്നുള്ള മാനസികവും ശാരീരികവുമായ പീഡനത്തിൽ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന മുല്ലശ്ശേരി സ്വദേശി ഷാജി കഴിഞ്ഞ ദിവസം തൂങ്ങി മരിയ്ക്കുകയായിരുന്നു. ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട ബില്ലിൽ പാവറട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നടത്തിയ അഴിമതികൾ ചൂണ്ടിക്കാട്ടിയതാണ് പ്രതികാര നടപടികൾക്ക് കാരണം.

പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്നുള്ള മാനസികവും ശാരീരികവുമായ പീഡനത്തിൽ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News