സംസാരിച്ചു കൊണ്ടിരിക്കെ നടപ്പാത തകര്‍ന്ന് താ‍ഴേക്ക്; പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ

സംസാരിച്ചു കൊണ്ടിരിക്കെ നടപ്പാത തകര്‍ന്ന് താ‍ഴേക്ക് വീ‍ഴുന്നു, തകര്‍ന്നു കിടക്കുന്ന അവശിഷ്ടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന യുവതികള്‍. സിനിമയിലെ രംഗങ്ങളല്ല. ഇത്, തുർക്കിയിലെ ദിയർബക്കിർ സിറ്റിയില്‍ സംഭവിച്ചത്.

രണ്ടു യുവതികൾ സംസാരിച്ചു കൊണ്ടിരിക്കെ നടപ്പാത പെട്ടന്ന് തകര്‍ന്ന് ഇരുവരും താ‍ഴേക്ക് പതിക്കുകയായിരുന്നു. പെട്ടന്ന് ഓടിയെത്തിയ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ഇവരെ രക്ഷിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here