ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആർ അനിൽ കുമാർ അന്തരിച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറും നോർക്ക പി.ആർ.ഒയുമായ ആർ. അനിൽ കുമാർ (49) അന്തരിച്ചു.

കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. ഭാര്യ, ഗീത, മകൻ ആരോമൽ. സംസ്കാരം നാളെ വൈകീട്ട് 5 മണിക്ക് കടയ്ക്കലിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News