നെടുമ്പാശേരി കള്ളനോട്ട് കേസ്: ഒന്നാം പ്രതി ആബിദ് ഹസന് 10 വർഷം കഠിന തടവും 75,000 രൂപ പിഴയും

നെടുമ്പാശേരി കള്ളനോട്ട് കേസില്‍ ഒന്നാം പ്രതി ആബിദ് ഹസന് 10 വർഷം കഠിന തടവും 75,000 രൂപ പിഴയും.  കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.

2013 ജനുവരി 26 ന് നെടുമ്പാശേരി വഴി 9.75 ലക്ഷം രൂപ കള്ളനോട്ട് കടത്തിയെന്നാണ് കേസ്. കേസിലെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News