രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ കോടതി റിമാൻഡ് ചെയ്തു

രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ കോടതി റിമാൻഡ് ചെയ്തു.

ബിജെപി കടവന്ത്ര ഏരിയ പ്രസിഡൻറ് പി ബി ബിജുവിനെ ആണ് എറണാകുളം അഡീഷണൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടാണ് രഹന ഫാത്തിമ താമസിക്കുന്ന കൊച്ചി ബിഎസ്എൻഎൽ കോട്ടേഴ്സ് വീട് ബിജെപി പ്രവർത്തകർ അടിച്ചുതകർത്തത്.

തിങ്കളാഴ്ചയാണ് ബിജുവിന്റെ കസ്റ്റഡി കാലാവധി തീരുന്നതെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News