ഇതാണ് സത്യം, ഇത് തന്നെയാണ് പിണറായി പറഞ്ഞതും; ഹിന്ദു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചവര്‍ അവരോട് മാപ്പ് പറയണം

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പിന്നാലെ ഹിന്ദു മതത്തിലെ കാലോചിതമല്ലാത്ത ആചാരങ്ങളെയും അനാചാരങ്ങളെയും കുറിച്ച് ചര്‍ച്ച നടക്കുന്നതിനൊപ്പം ശബരിമലയുടെ ഉടമസ്ഥതയെക്കുറിച്ചും ചര്‍ച്ച നടക്കുന്നു.

പന്തളം കൊട്ടാരമാണെന്നും മലയരയ സമൂഹമാണെന്നും വാദം നടക്കുന്നു നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ച് ദേവസ്വംബോര്‍ഡാണ് ക്ഷേത്രത്തിന്‍റെ അവകാശമെന്നും വാദങ്ങളുയരുന്നു.

സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ നടയടച്ച് പോകുമെന്ന് തന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ക്ഷേത്രത്തിന്‍മേല്‍ അവകാശ തര്‍ക്കത്തിലേക്കും കടന്നത്.

വസ്തുതകള്‍ക്ക് മുന്നില്‍ പന്തളം രാജകുടുംബാംഗം സമ്മതിക്കുന്നു ക്ഷേത്രത്തിന്‍മേല്‍ ഉടമസ്ഥാവകാശം ഞങ്ങള്‍ ഉന്നയിക്കുന്നില്ല.

‘ഞാന്‍ മലയാളി’ എപ്പിസോഡിന്‍റെ ഒന്നാം ഭാഗം ഇവിടെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News