ശബരിമല അക്രമം; അറസ്റ്റ് തുടരുന്നു; ഇതുവരെ അറസ്റ്റിലായത് 517 കേസുകളില്‍ 3345 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍

ശബരിമല അക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇതുവരെ 3345 പോരെയാണ് അറസ്റ്റ് ചെയ്തത്.

ഇതിൽ 122 പേരെ റിമാൻഡ് ചെയ്തു.വിവിധ ജില്ലകളിലായി 517 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. അതേസമയം നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്തീകളെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അക്രമങ്ങളിൽ പങ്കാളികളായവരെ മാത്രം അറസ്റ്റ് ചെയ്താൽ മതിയെന്ന് ക‍ഴിഞ്ഞ ദിവസം ഡി ജി പി നിർദ്ദേശം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News