മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്ന് കെ സുരേന്ദ്രന്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കുന്നകാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് BJP സ്ഥാനാർഥിയായിരുന്ന K സുരേന്ദ്രൻ പറഞ്ഞു. സാക്ഷികളെ ഹാജരാക്കാൻ സഹായിച്ച് കേസ് വേഗം തീർപ്പാക്കാൻ LDF ഉം UDF ഉം സഹകരിക്കണം.

ശബരിമലയിൽ യുവതീ പ്രവേശം എന്തു വില കൊടുത്തും ചെറുക്കും. ശബരിമല പ്രശ്നത്തിൽ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാലേ കേന്ദ്ര സർക്കാർ ഇടപെടുകയുള്ളൂവെന്ന് സുരേന്ദ്രൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News