ഞാന്‍ തങ്കക്കുടമാണെങ്കില്‍ ചേട്ടന്‍ തങ്കച്ചരുവമാണ്; കുടുകുടെ ചിരിപ്പിച്ച് എെമയും ഭര്‍ത്താവും

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് എെമ സെബാസ്റ്റ്യന്‍. വിവാഹശേഷം സിനിമയിൽനിന്നു വിട്ടു നിൽക്കുകയാണ് എെമ. ഡബ് സ്മാഷ് ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ആപ്ലിക്കേഷനാണ്.

ഇപ്പോഴിതാ ഐമയും ഭർത്താവും ഒന്നിച്ച ഡബ്സ്മാഷ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മലയാളികളെ ഏറെ ചിരിപ്പിച്ച നർമ രംഗങ്ങളാണ് ഇരുവരും ചേർന്ന് തകർത്ത് അഭിനയിച്ചിരിക്കുന്നത്.

ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെയാണ് ഐമ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പിന്നീട് മുന്തിരി വള്ളികൾ തളിർക്കുമ്പേൾ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രം.

സിനിമാ നിർമാതാവായ സോഫിയാ പോളിന്റെ മകൻ കെവിൻ പോളാണ് ഐമയുടെ ഭർത്താവ്‍. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ദുബായിൽ ബിസിനസ്സുകാരനാണ് കെവിൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News