കൊടക്കാട് ശ്രീധരൻ മാസ്റ്റർ അന്തരിച്ചു

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കൊടക്കാട് ശ്രീധരൻ മാസ്റ്റർ അന്തരിച്ചു.

കോഴിക്കോട് പയ്യോളിയിലെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏതാനും വർഷങ്ങളായി രോഗബാധിതനായിരുന്നു.

ദീർഘകാലത്തെ അദ്ധ്യാപക ജീവിതത്തിനു ശേഷം വിദ്യാഭ്യാസ വകുപ്പിൽ നിന്ന് AEO ആയാണ് റിട്ടയർ ചെയ്തത്. സംസ്ക്കാരം 30ന് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News