അമിത് ഷാ രാഷ്ട്രീയ ഗുണ്ടയാണെന്ന് മന്ത്രി സുധാകരന്‍; ‘ഇങ്ങോട്ട് ഭീഷണിപ്പെടുത്തിയാല്‍ അതേ ഭാഷയില്‍ തിരിച്ചടിക്കാനറിയാം’

കണ്ണൂര്‍: അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. അമിത് ഷാ രാഷ്ട്രീയ ഗുണ്ടയാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

അമിത് ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ക്ഷേത്ര നടയില്‍ നിന്നും ബിജെപി രഥ യാത്ര നടത്തുന്നത് ഭരണഘടനാ വിരുദ്ധമെന്നും ഇങ്ങോട്ട് ഭീഷണിപ്പെടുത്തിയാല്‍ അതേ ഭാഷയില്‍ തിരിച്ചടിക്കാനറിയാമെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News