എം പി അബ്ദുൾ ഗഫൂർ സംസ്ഥാന മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ

സംസ്ഥാന സർക്കാർ മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിച്ചു. എം.പി. അബ്ദുൾ ഗഫൂറാണ് ബോർഡ് ചെയർമാൻ.

അഡ്വ എ കെ ഇസ്മയിൽ വഫ, ഷാജി പി.കെ മുഹമ്മദ് ,അഹമ്മദ് ദേവർ കോവിൽ ,ഒ.പി, ഐ കോയ , പി സി സഫിയ, എ ഖമറുദ്ദീൻ മൗലവി ,അബൂബക്കർ സിദ്ദിഖ് , ഒ. ഷംസു എന്നിവരാണ് അംഗങ്ങൾ.

അഞ്ച് എക്സ് ഒഫീഷ്യോ അംഗങ്ങളുമുണ്ട്. കോഴിക്കോടാണ് ബോർഡിന്റെ ആസ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News