തിരുവനന്തപുരത്ത് ഹാഷിഷ് വേട്ട; മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍

തിരുവനന്തപുരം: 600 ഗ്രാം ഹാഷിഷ് ഓയിലുമായി പെരുമ്പാവൂർ സ്വദേശി വിഴിഞ്ഞം പോലീസ് പിടിയിൽ. വേങ്ങൂർ വെസ്റ്റ് വില്ലേജിൽ ഇലകമ്പകപുലി ത്രിവേണി കവലയിൽ വിഷ്ണുരാജ് (26) വയസ്സ് ആണ് പിടിയിലായത്.

തിരുവനന്തപുരം സിറ്റി ഷാഡോ പോലീസും വിഴിഞ്ഞം പോലീസും ചേർന്നു ദിവസങ്ങളോളം നടത്തിയ അന്വേഷണം ത്തിൽ ആണ് വൻ മയക്കുമരുന്ന് റാക്കേറ്റിലെ ഒരുവനെ പിടിച്ചത്.

600 ഗ്രാം ഹാഷിഷ് ഓയിലുമായി പെരുമ്പാവൂർ സ്വദേശി വിഴിഞ്ഞം പോലീസ് പിടിയിൽ. വേങ്ങൂർ വെസ്റ്റ് വില്ലേജിൽ ഇലകമ്പകപുലി ത്രിവേണി കവലയിൽ വിഷ്ണുരാജ് (26) വയസ്സ് ആണ് പിടിയിലായത്.

തിരുവനന്തപുരം സിറ്റി ഷാഡോ പോലീസും വിഴിഞ്ഞം പോലീസും ചേർന്നു ദിവസങ്ങളോളം നടത്തിയ അന്വേഷണം ത്തിൽ ആണ് വൻ മയക്കുമരുന്ന് റാക്കേറ്റിലെ ഒരുവനെ പിടിച്ചത്600 ഗ്രാം ഹാഷിഷ് ഓയിലുമായി പെരുമ്പാവൂർ സ്വദേശി വിഴിഞ്ഞം പോലീസ് പിടിയിൽ.

വേങ്ങൂർ വെസ്റ്റ് വില്ലേജിൽ ഇലകമ്പകപുലി ത്രിവേണി കവലയിൽ വിഷ്ണുരാജ് (26) വയസ്സ് ആണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി ഷാഡോ പോലീസും വിഴിഞ്ഞം പോലീസും ചേർന്നു ദിവസങ്ങളോളം നടത്തിയ അന്വേഷണം ത്തിൽ ആണ് വൻ മയക്കുമരുന്ന് റാക്കേറ്റിലെ ഒരുവനെ പിടിച്ചത്.

വിപണിയിൽ 3 ലക്ഷം രൂപയോളം വില മതിക്കുന്ന ഹാസിഷ് ഓയിൽ ആണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News