കൊന്നിട്ടായാലും തടയും; മുഖ്യമന്ത്രി പിണറായിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ്.

ശബരിമലയില്‍ യുവതി പ്രവേശം, മുഖ്യമന്ത്രിയെ കൊന്നിട്ടായാലും തടയുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയതിനാണ് കേസ്.

കാസര്‍കോട് വലിയപൊയില്‍ സ്വദേശി കെസി രഞ്ജിത്തിനെതിരെയാണ് ചീമേനി പോലീസ് കേസെടുത്തത്.

ഡിവൈഎഫ്‌ഐ ചെറുവത്തൂര്‍ ബ്ലോക്ക് സെക്രട്ടറി രജീഷ് വെളളാട്ടാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് രഞ്ജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News