പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി കേരളത്തിലെത്തി

പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി കേരളത്തിലെത്തി. അതീവ ഗുരുതരാവസ്ഥയിൽ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ക‍ഴിയുന്ന ഉമ്മ അസ്മാഅ് ബീവിയെ കാണാനായാണ് മഅദനി 8 ദിവസത്തെ ജാമ്യത്തിൽ എത്തിയത്.

രാവിലെ 10.15 ഒാടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅദനി ഭാര്യ സൂഫിയ മഅദനി, മകൻ സലാഹുദീൻ അയ്യൂബി എന്നിവർക്കൊപ്പമാണ് മഅദ്നി എത്തിയത്.

കർശന ഉപാധികളോടെയാണ് ബംഗുളൂരു എൻ.ഐ.എ കോടതി ജാമ്യമനുവദിച്ചത്. 11 കർണാടക പൊലീസും മഅദനിക്കൊപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News