സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം; ക്ഷേത്ര ഭാരവാഹികള്‍ സുപ്രീം കോടതി വിധി മാനിക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി. സ്ത്രീകളെ എല്ലാ ക്ഷേത്രത്തിലും പ്രവേശിപ്പിക്കണം. അതുകൊണ്ടു തന്നെ ശബരിമലയിലും സ്ത്രീപ്രവേശനം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അനാചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം തടയരുത്. ക്ഷേത്ര ഭാരവാഹികള്‍ സുപ്രീം കോടതി വിധി മാനിക്കണമെന്നും ആര്‍എസ്എസ് നേതാവ് വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് സ്വീകരിക്കുന്ന ഇരട്ടത്താപ്പിന് ഏറ്റ തിരിച്ചടിയാണിത്.

ആര്‍എസ്എസ് നേതാവിന്‍റഎ വാക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News