‘ശബരിമലയെ രക്തംവീഴ്ത്തി അശുദ്ധിപ്പെടുത്താൻ ഇനി ഞങ്ങളില്ല’; രക്തം വീഴ്ത്തി അശുദ്ധി വരുത്താന്‍ ഗൂഢാലോചന നടത്തിയ ടീമംഗം പറയുന്നു

ശബരിമലയെ രക്തംവീഴ്ത്തി അശുദ്ധിപെടുത്താൻ രാഹൂലിനൊപ്പം ഗൂഡാലോചന നടത്തിയ ചാവേർ ഗ്രൂപിലെ 20 പേർ ഇനി സമരത്തിനില്ലെന്ന് വെളിപ്പെടുത്തി. വ്രതം അനുഷ്ഠിച്ച് പന്തളത്തു നിന്ന് ശബരിമലയിലേക്ക് വരാനും യുവതികളെ തടയാനുമാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇനി സമരത്തിന് ഇല്ലെന്നും കൊട്ടാരക്കര സബ് ജയിലിൽ വെച്ച് ഇക്കാര്യം രാഹുലിനെ അറിയിച്ചിരുന്നുവെന്നും കൊല്ലം സ്വദേശി പീപ്പിൾ ടിവി ടെലിഫോൺ അഭിമുഖത്തിൽ അറിയിച്ചു.

ശബരിമലയെ രക്തംവീഴ്ത്തി അശുദ്ധിപ്പെടുത്താൻ രാഹൂലിനൊപ്പം ഗൂഡാലോചന നടത്തിയ ചാവേർ ഗ്രൂപിലെ 20 പേർ ഇനി സമരത്തിനില്ലെന്ന് സംഘത്തിലെ കൊല്ലം സ്വദേശി വെളിപ്പെടുത്തി.

വ്രതം അനുഷ്ഠിച്ച് പന്തളത്തു നിന്ന് ശബരിമലയിലേക്ക് വരാനും യുവതികളെ തടയാനുമാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇനി സമരത്തിന് ഇല്ലെന്നും കൊട്ടാരകര സബ് ജയിലിൽ വെച്ച് ഇക്കാര്യം രാഹുൽ ഈഷ്വറിനെ അറിയിച്ചിരുന്നുവെന്നും കൊല്ലം സ്വദേശി പറഞ്ഞു

കൊല്ലം പാലാ കാഞ്ഞിരപ്പള്ളി സ്വദേശികളാണ് 20 പേരെന്നും അവർ വെളിപ്പെടുത്തി.തങ്ങളുടെ ഒപ്പം ഉള്ള ആൾതന്നെയാണ് രാഹുലിനെ കുത്തിപൊക്കിയതെന്നും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News