തിരൂരിൽ ഭർത്താവിനെക്കൊല്ലാൻ ഭാര്യ ക്വട്ടേഷൻ നൽകിയ കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ

തൃശ്ശൂർ തിരൂരിൽ ഭർത്താവിനെക്കൊല്ലാൻ ഭാര്യ ക്വട്ടേഷൻ നൽകിയ കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ. ഭർത്താവിനെക്കൊന്ന് കാമുകനൊപ്പം ജീവിക്കാൻ നാല് രക്ഷം രൂപയുടെ ക്വട്ടേഷനാണ് ഭാര്യ സുജാത നൽകിയത്.

സംഭവവുമായി ബന്ധപ്പെട്ട് തിരൂർ സ്വദേശി സുജാതയും കാമുകനും കൊട്ടേഷൻ ടീം അംഗങ്ങളും ഉൾപ്പടെ ആറ് പേരെ പൊലീസ് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here