ശബരിമല യാത്രയുടെ പേരിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ അവഹേളിക്കുന്നു; ബിന്ദു തങ്കം കല്യാണി

ശബരിമല യാത്രയുടെ പേരിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ അവഹേളിക്കുന്നതായി ബിന്ദു തങ്കം കല്യാണി . പാലക്കാട് അട്ടപ്പാടി അഗളി സ്കൂളിലെ അധ്യാപികയായ ബിന്ദു പ്രിൻസിപ്പലിന് പരാതി നൽകി.

ശബരിമലയിൽ പോയതിന്റെ പേരിൽ സംഘപരിവാർ സംഘടനകൾ നേരത്തെ ബിന്ദുവിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന കോഴിക്കോട് ചേവായൂർ സ്കൂളിലും താമസിച്ചിരുന്ന വാടക വീട്ടിലും ഇവർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News