നാക്ക് പി‍ഴച്ച് വീണ്ടും ബിജെപി നേതാവ്; മഞ്ചേശ്വരം എംഎൽഎയുടെ നിര്യാണത്തിൽ കെ സുരേന്ദ്രൻ പ്രകടിപ്പിച്ചത് ആഹ്ലാദമോ? ചോദ്യമുന്നയിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ

അന്തരിച്ച മഞ്ചേശ്വരം MLA P B അബ്ദു റസ്സാക്കിന്റെ വീട്ടിൽ കെ സുരേന്ദ്രനും വന്ന് അനുശോചനം രേഖപ്പെടുത്തി.

പറഞ്ഞപ്പോൾ മനസ്സിൽ ഉള്ളത് പറഞ്ഞു എന്നാണ് ആ വാക്കുകൾ കേട്ടവർ പറയുന്നത്. MLA യുടെ മരണ വിവരം അറിഞ്ഞപ്പോൾ “ആഹ്ലാദം ഉണ്ടായി” എന്നാണ് പറഞ്ഞത്. ആരോ തിരുത്തിക്കൊടുക്കുവാൻ ശ്രമിക്കുന്നുണ്ട്.

വീഡിയോ ശ്രദ്ധിച്ച് കേൾക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News