ശബരിമലയില്‍ കലാപാഹ്വാനവുമായി പൂജാരി; കലാപത്തിന് ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്താന്‍ ‍ആഹ്വാനം; വിഡിയോ പുറത്ത്

ശബരിമലയില്‍ കലാപാഹ്വാനവുമായി  തിരിപ്പതി തിരിപ്പൂര്‍ ക്ഷേത്രത്തിലെ പൂജാരി. അഞ്ചാം തീയതി നട തുറക്കുമ്പോള്‍ ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്താന്‍ തെലുങ്ക് ഭക്തരോട് സി ജി രംഗരാജ.

സ്ത്രീകളെ ക്ഷേത്രത്തില്‍ കയറ്റാനുള്ള നീക്കം ചെറുക്കണമെന്നും  ഇരുമുടിക്കെട്ടുമായി, പിന്നീട്, ഇരുമുടിക്കെട്ടുമായി പതിനാറാം തിയ്യതിയ്ക്ക് ശേഷം പോകാമെന്നും ആഹ്വാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News