വൈകി വന്ന റാങ്ക് മധുരം; റാങ്ക് നേട്ടത്തിന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് കാര്‍ത്ത്യായനി അമ്മ

പരീക്ഷ എ‍ഴുതി പ്രായത്തേക്കാൾ കൂടുതൽ മാർക്ക് വാങ്ങിയതിന്‍റെയും ആദ്യമായി മുഖ്യമന്ത്രിയെ കണ്ടതിന്‍റേയും സന്തോഷത്തിലാണ് ആലപ്പു‍ഴക്കാരി കാര്‍ത്ത്യായനി അമ്മ.

സംസ്ഥാന സാക്ഷരാത മിഷൻ നടത്തിയ അക്ഷരലക്ഷം പരീക്ഷയിൽ പ്രയത്തേക്കാൾ ഒരു മാർക്ക് നേടിയാണ് ഈ അമ്മ ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഒന്നാം റാങ്ക് കാരിയുടേ വിശേഷങ്ങലിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News