കാത്തിരിപ്പിനൊടുവില്‍ വിജയ് സേതുപതി-തൃഷ ചിത്രം 96-ലെ കാതലേ എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി

കാത്തിരിപ്പിനൊടുവില്‍ വിജയ് സേതുപതി-തൃഷ ചിത്രം 96-ലെ കാതലേ എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തു വന്നു.

തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് 96-ന്‍റെ സംഗീതസംവിധായകന്‍. ചിന്മയിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News