ബിസ്മി പാലാരിവട്ടം ഷോറൂമിലെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ലക്കി ഡ്രോയിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

ബിസ്മി പാലാരിവട്ടം ഷോറൂമിലെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ലക്കി ഡ്രോയിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിൻ ആണ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത്.

ഗൃഹോപകരണ വിതരണരംഗത്ത് പുതിയ കാൽവെപ്പുമായി ആണ് ബിസ്മി പാലാരിവട്ടം ഷോറൂം സെപ്റ്റംബർ 8 മുതൽ പ്രവർത്തനം ആരംഭിച്ചത്.

സൗത്ത് ഇന്ത്യയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഇലക്ട്രോണിക്സ് ഗ്രൂപ്പ് കൂടിയാണ് ബിസ്മി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News