തിരുവനന്തപുരം കോവളത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശിയായ സ്വർണേന്തു മുഖർജിയാണ് മരണപ്പെട്ടത്.
ഹാജർ കുറവിനെ തുടർന്ന് പരീക്ഷ എ‍ഴുതാൻ സാധിക്കാത്തതിൽ മനംനോന്താണ് ആത്മഹത്യ. കോവളം പൊലീസ് കേസന്വേഷണമാരംഭിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News