വനിതാസാഹിതി സംസ്ഥാന കമ്മിറ്റി കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ അഖിലകേരള നാടകശില്പശാല നടത്തുന്നു.

2018ഡിസംബർ 27,28,29തീയതികളിലായി നടക്കുന്ന ശില്പശാലയിൽ 35വയസിൽ താഴെ പ്രായമുള്ള 30 വനിതകൾക്കാണ് പ്രവേശനം. നാടകരംഗവുമായി മുൻ പരിചയമുള്ളവർക് മുൻഗണന.

ശില്പശാലയിൽ പങ്കെടുക്കുന്നവർ വനിതാസാഹിതി നാടകസംഘവുമായി തുടർ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ സന്നദ്ധത ഉള്ളവർ ആയിരിക്കണം.

ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 20നു മുൻപ് ബയോഡാറ്റ താഴെ പറയുന്ന വിലാസത്തിൽ email ആയോ ,തപാൽ മുഖേനയോ അയക്കേണ്ടതാണ് .
email : aleeshdr@gmail.com

വിലാസം

Dr.D.Sheela
‘Swasthy’
Chiyyaram.P.O
Thrissur.
വിശദവിവരങ്ങൾക്ക് 9447126137 എന്ന നമ്പറില്‍ ബന്ധപ്പെടാം.