സുപ്രീം കോടതി വിധി അവഗണിക്കാന്‍ ക‍ഴിയില്ല; ശബരിമലയില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ അനുകൂലിക്കുന്നില്ലെന്നും സുഗതകുമാരി

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമ സംഭവങ്ങളോട് യോജിക്കുന്നില്ലെന്ന് കവയത്രി സുഗതകുമാരി ടീച്ചര്‍.

സുപ്രീം കോടതി വിധിയെ ധിക്കാരിക്കാന്‍ നിയമവാ‍ഴ്ചയുള്ള നാട്ടില്‍ നടക്കില്ലെന്നും.

ശബരിമല പോലെ പരിപാവനമായൊരിടത്തെ ഇത്തരത്തില്‍ അക്രമവും വിദ്വേഷവും കൊണ്ട് നിറയ്ക്കുന്നതില്‍ പ്രയാസമുണ്ടെന്നും സുഗതകുമാരി ടീച്ചര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News