ജ്യോതിർഗമയാ ഫൗണ്ടേഷൻ 2017ലെ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു; ശ്രേഷ്ഠ മാധ്യമ പുരസ്ക്കാരം കൈരളി ടിവി ന്യൂസ് ഡയറക്ടർ എ‍ൻ പി ചന്ദ്രശേഖരൻ ഏറ്റുവാങ്ങി

ജോതിർഗമയാ ഫൗണ്ടേഷൻ 2017ലെ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. ഫൗണ്ടേഷന്‍റെ ശ്രേഷ്ഠ മാധ്യമ പുരസ്ക്കാരം കൈരളി ടിവി ന്യൂസ് ഡയറക്ടർ എ‍ൻ പി ചന്ദ്രശേഖരൻ ഏറ്റുവാങ്ങി.

പോത്തൻകോട് ശാന്തിഗിരി ഒാഡിറ്റോറിയിത്തിൽ നടന്ന പരപാടിയിൽ മന്ത്രി മെ‍ഴ്സികുട്ടി അമ്മയാണ് പുരസ്ക്കാരം വിതരണം ചെയ്തത്.

ടി കെ എ നായർ, സ്വാമി സായുജ്യ നാഥ് ജ്ഞാന തപസ്വി എന്നിവർ സംസാരിച്ചു. ജ്യോതിർ ഗമയ ഫൌണ്ടേഷൻ ചെയർമാൻ അജയകുമാർ അധ്യക്ഷനായിരുന്നു. ചടങ്ങിനോട് അനുബന്ധിച്ച്‌ സമൂഹ വിവാഹവും നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News