അഭിമന്യുവിന്‍റെ വട്ടവടയിലേക്ക് പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ “പുസ്തക ശിഖായാത്ര”

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച രണ്ടായിരം (2000)പുസ്തകങ്ങളുമായി ഇടുക്കി വട്ടവട അഭിമന്യു ലൈബ്രറിയിലേക്ക് “പുസ്തകശിഖായത്ര” തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു.

സംസ്ഥാന സെക്രട്ടറി വിനോദ് വൈശാഖി തിതവനന്തപുരത്തു നിന്നും പുസ്തകശിഖ ഏറ്റുവാങ്ങി.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് രാജശേഖരൻ, എ ഗോകുലേന്ദ്രൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ,വി.എസ് ബിന്ദു ,വി സീതമ്മാൾ ,ആർ ശ്രീകണ്ഠൻ,വിദ്യാധരൻ ,ഹസൻ എന്നി വർയാത്രാസംഘത്തിലുണ്ട്.

തൊടുപുഴയിൽ ഇടുക്കി ജില്ലാ സെക്രട്ടറി കെ ജയച്ചന്ദ്രൻ സ്വീകരണം നല്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News