“എന്തിനാണ് തല്ലിയതെന്ന് അറിയില്ല”; കുഞ്ഞിന്‍റെ ചോറൂണിനു വന്നതാണ്; ശബരിമലയില്‍ കുഞ്ഞിന്‍റെ ചോറൂണിനെത്തിയ യുവാവിന് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദ്ദനം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

“എന്തിനാണ് തല്ലിയതെന്ന് അറിയില്ല, കുഞ്ഞിന്‍റെ ചോറൂണിനു വന്നതാണ്”. ശബരിമലയില്‍ കുഞ്ഞിന്‍റെ ചോറൂണിനെത്തിയ യുവാവിന് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദ്ദനം.

ശബരിമലയില്‍ ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശി മൃദുലിനാണ് സംഘപരിവാറില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ശബരിമലയില്‍ അയ്യപ്പ ഭക്തനായ യുവാവിന് നേരെ സംഘപരിവാര്‍ ആക്രമണം അ‍ഴിച്ചു വിടുകയായിരുന്നു.

കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നെന്ന് യുവാവ് പറഞ്ഞു. നേരത്തെ സംഘപരിവാര്‍ ആക്രമികള്‍ കൊല്ലാനായി ആക്രമിച്ച 52 വയസ്സുകാരിയായ ലളിതയുടെ ബന്ധുവാണ് മൃദുല്‍. ചോറൂണിനായി കുടുംബത്തോടെ എത്തിയതായിരുന്നു ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News