മോഡിയെ അവതാര പുരഷനാക്കിയത് അദ്ദേഹം നടത്തിയ കൊലപാതകങ്ങള്‍; മോഡി കൊലപാതകിയാണെന്ന് വിളിച്ച് പറഞ്ഞ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

ആര്‍എസ്എസിന്‍റെയും സംഘപരിവാരത്തിന്‍റെയും രാഷ്ട്രീയം കൊലപാതകത്തിന്‍റേതാണെന്നത് പകല്‍പോലെ സത്യമാണ് എന്നാല്‍ ഇത് പരസ്യമായി ആര്‍എസ്എസ് നേതാക്കള്‍ ആരും സമ്മദിച്ച് തരുമായിരുന്നില്ല.

മോഡിയുടെയും ആര്‍എസ്എസ് ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര ശക്തികളുടേയും രാഷ്ട്രീയ വളര്‍ച്ച സാധാരണക്കാരന്‍റെ രക്തക്കറ പുരണ്ടത് തന്നെയെന്ന് സമ്മതിച്ച് ആര്‍എസ്എസ നേതാവ് വത്സന്‍ തില്ലങ്കേരി.

മോഡി ഉത്തരേന്ത്യക്കാര്‍ക്ക് അവതാര പുരുഷനാണ് കാരണം അദ്ദേഹം നാലായിരത്തോേളം പേരെ ഉത്തരേന്ത്യയില്‍ കൊലപ്പെടുത്തിയതിനാലാണെന്നും വത്സന്‍ ഒരു പ്രസംഗത്തിനിടെ സമ്മതിക്കുന്നു.

ശ്രീകൃഷ്ണനും ശ്രീരാമനും പുരാണത്തില്‍ ആയിരങ്ങളെ കൊലപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യക്കാര്‍ക്ക് മോഡി ഒരു ആവേശമാണെന്നും ഇതിന്‍റെ കാരണം രാഷ്ട്രീയ ചരിത്രത്തില്‍ നാലായിരം പേരം മോഡി കൊലപ്പെടുത്തിയത് തന്നെയാണെന്ന് ആര്‍എസ്എസ് നേതാവിന്‍റെ കൊലവിളി പ്രസംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News