ഡിവൈഎഫ്ഐ 14-ാം സംസ്ഥാന സമ്മേളനം; തീം സോങ്ങ് പുറത്തിറക്കി

ഡിവൈഎഫ്ഐ 14-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി സംഘാടക സമിതി തയ്യാറക്കിയ തീം സോങ്ങ് പ്രശസ്ത സിനിമ സംവിധായകൻ രഞ്ജൻ പ്രമോദ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.

ഡോക്ടർ.ബിനീഷ് പുതുപ്പണം രചനയും പ്രേംകുമാർ വടകര സംഗീത സംവിധാനവും നിർവഹിച്ച ഗാനം തയ്യാറക്കിയത് കോഴിക്കോട് ഡൊമനിക് ഓർകസ്ട്ര ആണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News