ജോസഫിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ജോസഫിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ട്രെയിലറിനും ടീസറിനും വന്‍ വരവേല്‍പ്പാണ് പ്രക്ഷകര്‍ നല്‍കിയത് . ഒരു പൊലീസുകാരന്‍റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News