കരളുറച്ച് കൈകള്‍ കോര്‍ത്ത് കേരളം പ്രളയത്തെ നേരിട്ട കഥ;  കരകയറിയ കേരളത്തെ കുറിച്ചുള്ള ഡോക്യമെന്‍ററി ഡിസ്കവറി ചാനലില്‍

ലോകം വാ‍ഴ്ത്തുകയാണ് കേരളത്തെ. കരളുറച്ച് കൈകള്‍ കോര്‍ത്ത് ഒരു മഹാപ്രളയത്തെ കേരളം നേരിട്ട മാതൃക ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തുകയാണ്. ഈ ഒരുമയുടെ പ്രളയകഥ ഡിസ്കവറി ചാനല്‍ ഡോക്യുമെന്‍ററിയാക്കുന്നു.

പ്രളയത്തെ കേരളം ഒറ്റെക്കെട്ടായി നേരിട്ട കഥയാണ് ഡോക്യുമെന്‍ററിയിലൂടെ പറയുന്നത്. ഈ മാസം 12 ന് ചൊവ്വാ‍ഴ്ച വൈകിട്ട് 9 മണിക്കാണ് റെ സംപ്രേഷണം ചെയ്യുന്നത്. ഡോക്യുമെന്‍ററിയുടെ പ്രമോ ചാനല്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News