2017-2018 വര്‍ഷത്തെ നെഹ്റു പീസ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്കാരം ലെസ്ലി ജോണിന്. വികസനോന്മുഖ മാധ്യമപ്രവര്‍ത്തന രംഗത്തെ മികവ് പരിഗണിച്ചാണ് അവാര്‍ഡ്. പീപ്പിള്‍ ടിവി തിരുവനന്തപുരം ചീഫ് റിപ്പോര്‍ട്ടറാണ്.