മകളുടെ കാമുകന്‍റെ കൊലക്കത്തിക്ക് ഇരയായി മാതാവ് മരിച്ചു. കൊലപാതകത്തിലേക്ക് നയിച്ചത് മകളുടെ ഫേസ്ബുക്ക് പ്രണയം. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിള പുത്തന്‍ വീട്ടില്‍ പി കെ വര്‍ഗീസിന്‍റെ ഭാര്യ മേരിക്കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രതി മധുരൈ സ്വദേശി സതീഷ് പൊലീസ് പിടിയിലായ്.മുംബൈയില്‍ നഴ്സായി ജോലി നോക്കുന്ന മൂത്ത മകള്‍ ലിസ പ്രതിയുമായി ഫേസ്ബുക്കില്‍ പരിജയപ്പെടുകയും ബന്ധം പ്രണയത്തിലെത്തുകയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here