ജ്യോതികയുടെ ജിമിക്കിക്കമ്മലിനെയും ഏറ്റെടുത്ത് ആരാധകര്‍

ഭാഷാഭേദമന്യേ ലോകമെങ്ങുമുള്ള ജനങ്ങള്‍ ഏറ്റെടുത്ത ജിമിക്കി കമ്മല്‍ ഗാനം വീണ്ടും വൈറലാകുന്നു. ഗാനത്തിന്‍റെ ഓളം അവസാനിക്കും മുന്‍പ് ജ്യോതിക നായികയായി എത്തുന്ന കാട്രിന്‍ മൊ‍ഴിയിലും ഗാനം എത്തിയിരിക്കുന്നു.

തുമാരി സുലുവിന്റെ തമിഴ് റീമേക്കായ കാട്രിന്‍ മൊഴിയില്‍ ജിമിക്കി കമ്മലിന് വേണ്ടി ജ്യോതികയും സംഘവും ചുവട് വച്ചിരിക്കുകയാണ്. മൊഴി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ രാധാ മോഹനും, ജ്യോതികയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News