ശബരിമല സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കാൻ ഒടുവില്‍ യുഡിഎഫ് തീരുമാനം

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സംബന്ധിച്ച് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ചിരിക്കുന്ന സർവ്വ കക്ഷിയോഗത്തിൽ പങ്കെടുക്കാൻ യു ഡി എഫ് തീരുമാനം.

തുടക്കത്തിൽ പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു തീരുമാനമെങ്കിലും തങ്ങളുടെ നിലപാട് യോഗത്തെ അറിയിക്കുക എന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു.

കോടതി വിധി അനുകൂലമല്ലെങ്കിലും ശബരിമലയിൽ സമാധാനം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന നിലപാടായിരിക്കും യു എഡി എഫ്, യോഗത്തിൽ സ്വീകരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News