സുധാകരനെ തള്ളി ചെന്നിത്തല; പാർട്ടി നിലപാട് കെപിസിസി പ്രസിഡന്‍റ് പറയുന്നത്

ശബരിമല വിഷയത്തിന്റെ കെ.സുധാകരന്റെ പ്രസ്താവനകളെ തള്ളി ചെന്നിത്തല. ശബരിമല ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ തടയണമെന്ന സുധാകരന്‍റെ നിലപാട് കെപിസിസി അംഗീകരിക്കുന്നില്ല.

ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് പറയുന്നതാണ് പാർട്ടി നിലപാട്. സുധാകരൻ കാര്യങ്ങൾ ശക്തമായി പറയുന്ന നേതാവാണ്. എന്നാൽ മുല്ലപ്പള്ളിയുടേതാണ്പാർടി നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News