രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രയ്ക്കെതിരെ കേരളം ശക്തമായ നിലയില്‍

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രയ്ക്കെതിരെ കേരളം ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്ങ്സില്‍ 74 റണ്‍സ് ലീഡ് വ‍ഴങ്ങിയ ആന്ധ്ര മൂന്നാം ദിവസം ചായസമയത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയിലാണ്.

കേരളത്തിന് വേണ്ടി ജലജ് സക്സേന മൂന്ന് വിക്കറ്റ് വീ‍ഴ്ത്തി. നേരത്തെ കേരളം ഒന്നാം ഇന്നിങ്ങ്സില്‍ 328 റണ്‍സിന് പുറത്തായിരുന്നു.

133 റണ്‍സെടുത്ത ജലജ് സക്സേനയുടെയും അരുണ്‍ കാര്‍ത്തിക്കിന്‍റെ അര്‍ധ സെഞ്ച്വറിയുടെയും മികവിലാണ് കേരളം 328 റണ്‍സെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here