ടി പത്മനാഭനും രാമകൃഷ്ണൻ പാലാട്ടിനും അവാര്‍ഡ്

ഈ വർഷത്തെ വാഗ്ഭടാനന്ദ പുരസ്ക്കാരത്തിന് പ്രമുഖ സാഹിത്യകാരൻ ടി പത്മനാഭനും പാലേരി കണാരൻ മാസ്റ്റർ പുരസ്ക്കാരത്തിന് ഡോ. രാമകൃഷ്ണൻ പാലാട്ടും അര്‍ഹരായി. അവാർഡുകൾ ഞായറാഴ്ച കോഴിക്കോട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News