‘മുഖ്യമന്ത്രി പിണറായിയെ വെടിവെച്ച് കൊല്ലണം’; ആഹ്വാനവുമായി സംഘപരിവാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍.

മങ്കുഴി മുരളി എന്നയാള്‍ ഫേസ്ബുക്കിലിട്ട ഹര്‍ത്താലാഹ്വാന പോസ്റ്റില്‍ കമന്റുകളായാണ് ദിനേഷ് ബാബു, ഇന്ദിര എന്‍സി എന്നിവര്‍ മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലണം എന്ന് പരസ്യമായി ആഹ്വാനം ചെയ്തത്.

പെരിന്തല്‍മണ്ണ സ്വദേശിയായ ബിജെപി പ്രവര്‍ത്തകനുമാണ് ദിനേഷ് ബാബു. കോഴിക്കോട് സ്വദേശിയാണ് ഇന്ദിര എന്‍സി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News