സിനിമാ സീരിയല്‍ താരം കെടിസി അബ്ദുള്ള അന്തരിച്ചു. 86 വയസായിരുന്നു.
കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അഹിംസ (1981), സുഡാനി ഫ്രം നൈജീരിയ (2018) ഒഴിവുകാലം (1985) തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here